SPECIAL REPORTമതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തിയില്ല; യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കും; പാരഡിയില്‍ കേസെടുക്കേണ്ടി കാര്യമെന്തെന്ന് തനിക്കറിയില്ല; അയ്യപ്പനോട് വിശ്വാസികള്‍ സ്വര്‍ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന്‍ എഴുതിയത്; പോറ്റിയെ കേറ്റിയേ ഗാനത്തിന്റെ രചയിതാവിന് പറയാനുള്ളത്മറുനാടൻ മലയാളി ഡെസ്ക്18 Dec 2025 6:47 AM IST